ഒക്യാറ്റ് ഓൺലൈൻ കാറ്റലോഗ് വഴി കോൺടെന്റ് മാർക്കറ്റിംഗ് & സെർച്ച് എഞ്ചിൻ ഒപ്റ്റിമൈസഷൻ
|
ഒക്യാറ്റ് ഓൺലൈൻ കാറ്റലോഗ് വഴി ബിസിനസ് പ്രൊമോഷൻ സേവനം
ഒക്യാറ്റ് വെബ് പ്രൊമോഷൻ സേവനം വഴി കണ്ടെടെന്റ് മാർക്കറ്റിംങ്ങും സെർച്ച് എഞ്ചിൻ ഒപ്റ്റിമൈസഷനും നടപ്പാക്കി ബിസിനസ് വിവരങ്ങൾ ഗൂഗിൾ സെർച്ചിൽ പ്രചരിപ്പിക്കുന്നു.
നടപ്പാക്കുന്ന വിധം
ഒരു ബിസിനസിന്റെ വിവരങ്ങൾ തുടർച്ചയായി Banner Ads and landing pages ആയി ഓൺലൈൻ കാറ്റലോഗിൽ പ്രസിദ്ധീകരിച്ച് ഗൂഗിൾ സെർച്ചിൽ പ്രചരിപ്പിക്കുന്നു.
വ്യത്യസ്ത മാർക്കറ്റിംഗ് സംവിധാനങ്ങളായ ഒക്യാറ്റ് കാറ്റഗറി പേജുകൾ, ബിസിനസ്സ് ഡയറക്ടറി ലിസ്റ്റിംഗ്‌സ്, റെഫെറൽ നെറ്റ്‌വർക്ക്, സോഷ്യൽ മീഡിയ ഷെയർ ലിങ്ക്സ് തുടങ്ങിയവയിലൂടെ കാറ്റലോഗ് പ്രചരിപ്പിച്ചു ആവശ്യമായ സെർച്ച് റാങ്കിങ് നടപ്പാക്കുന്നു.
|
നിങ്ങളുടെ ബിസിനസിനൊരു ഓൺലൈൻ അഡ്വെർടൈസിങ് ചാനൽ
ഒരു ബിസിനസ്സിന്റെ വിവരങ്ങൾ ഓൺലൈൻ കാറ്റലോഗിൽ പ്രസിദ്ധീകരിച്ച് ഉപഭോക്താക്കളെ ആകർഷിക്കാൻ ഉതകുന്ന രീതിയിൽ ഗൂഗിൾ വഴി ബിസിനസ്സ് പ്രമോഷൻ നടപ്പാക്കുന്നു.
|