
ഒരു ബിസിനസ്സിനെക്കുറിച്ചുള്ള ആധികാരിക വിവരങ്ങൾ ഒക്യാറ്റ് ഉപയോഗിച്ച് നിരന്തരം ഒരു ബിസിനസ്സ് വെബ്സൈറ്റിന്റെ കീഴിലെ ഓൺലൈൻ കാറ്റലോഗിൽ ബാനർ പരസ്യങ്ങളും ലാൻഡിംഗ് പേജുകളുമായി പ്രസിദ്ധീകരിച്ച് പ്രധാനമായും സെർച്ച് എൻജിനുകൾ, സോഷ്യൽ മീഡിയ, ഒക്യാറ്റ് മാർക്കറ്റിംഗ് പോർട്ടലുകൾ, ബിസിനസ്സ് നെറ്റ്‌വർക്കിങ് തുടങ്ങിയ വ്യത്യസ്ത രീതികളിൽ വെബ്സൈറ്റ് പ്രൊമോഷൻ നടപ്പാക്കുന്നു.
ഒക്യാറ്റ് വെബ്സൈറ്റ് പ്രൊമോഷൻ ഒരു ബിസിനസിന് ലഭിക്കുന്ന നേട്ടങ്ങൾ
1. ബിസിനസ്സ് സംബന്ധമായ വ്യത്യസ്ത വിവരങ്ങൾ നിരന്തരം സെർച്ച് എൻജിനു കളിൽ ലഭ്യമാക്കുന്നു.
2 ലാൻഡിംഗ് പേജുകൾ ഉൾപ്പെടുന്ന ബാനർ പരസ്യങ്ങൾ സോഷ്യൽ മീഡിയ പേജുകൾ വഴി പ്രചരിപ്പിക്കാൻ സാധിക്കുന്നു.
3. ബിസിനസ്സിനെക്കുറിച്ചുള്ള കണ്ടെന്റ് മാർക്കറ്റിംഗ് വഴി Online Reputation വർധിപ്പിക്കാൻ സാധിക്കുന്നു.
4. ലാൻഡിംഗ് പേജുകൾ വ്യത്യസ്ത കീവേർഡുകൾ ഉപയോഗിച്ച് സെർച്ച് എഞ്ചിനുകളിൽ പ്രചരിപ്പിക്കാൻ സാധിക്കുന്നു.
5. ബാനർ പരസ്യങ്ങൾ വ്യത്യസ്ത കീവേർഡുകളിൽ ഇമേജ് സെർച്ചിൽ ഉൾപ്പെടുത്താൻ സാധിക്കുന്നു.
6. അനുയോജ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിലൂടെ ഉപഭോക്തക്കൾക്കു സേവനത്തെയോ പ്രൊഡക്ടിനെക്കുറിച്ചോ കൂടുതൽ വിവരങ്ങൾ ലഭിക്കാനിടയാകുന്നു.
7. ദീർഘ കാലത്തേക്ക് ചെലവ് കുറഞ്ഞ മാര്ഗങ്ങളിലൂടെ (Organic Search results, Social Media, Referral Networks, Marketing Portal Pages, Referral Networks & Business Networking) വെബ്സൈറ്റ് മാർക്കറ്റിംഗ് നടപ്പാക്കാൻ സാധിക്കുന്നു.
Adsin Technologies
Cost effective Ocat Web Promotion service in Kerala
Ph : 9480181064
Adsin Technologies
Website Development, Ocat Web Promotion Service, Web Hosting, Dedicated Servers, Domain Registration, Corpora
....
Web Promotion Service