ഒക്യാറ്റ് ഡിജിറ്റൽ കാറ്റലോഗ് മാർക്കറ്റിംഗ് സർവിസ് (Ocat Digital Marketing service)
ഒക്യാറ്റ് കാറ്റലോഗ് മാർക്കറ്റിംഗ് വളരെ തുച്ഛമായ ചിലവിൽ ഇടത്തരം ബിസിനസ്സ് സംരംഭകർക്ക് ചെയ്യാവുന്ന ഒരു ഓൺലൈൻ മാർക്കറ്റിംഗ് രീതിയാണ്.
ഓൺലൈൻ മാർക്കറ്റിംഗ് രംഗത്ത് പ്രചാരത്തിലിരിക്കുന്ന വിവിധ മാർക്കറ്റിംഗ് രീതികളുപയോഗിച്ചു ഓൺലൈൻ കാറ്റലോഗ് വിതരണം ചെയ്തു ഒക്യാറ്റ് ഓൺലൈൻ കാറ്റലോഗ് മാർക്കറ്റിംഗ് നടപ്പാക്കുന്നു. ഒക്യാറ്റ് ഫ്രീ അക്കൗണ്ട് രജിസ്റ്റർ ചെയ്യാൻ
ഒക്യാറ്റ് ഡിജിറ്റൽ മാർക്കറ്റിങ്ങിന്റെ പ്രവർത്തന രീതികൾ
ഒക്യാറ്റ് കാറ്റലോഗ് മാര്‍ക്കറ്റിംഗ് സിസ്റ്റം ഉപയോഗിച്ച് ഒരു ഓൺലൈൻ കാറ്റലോഗ് നിങ്ങളുടെ ബിസിനസ്സിനുവേണ്ടി തയ്യാറാക്കി താഴെ കൊടുത്തിരിക്കുന്ന മാര്ഗങ്ങളിലൂടെ പ്രചരിപ്പിച്ചു കാറ്റലോഗ് മാർക്കറ്റിംഗ് നടപ്പാക്കാൻ സാധിക്കുന്നു.
ഓണ്‍ലൈന്‍ കാറ്റലോഗ് (Online catalogue)
ഒക്യാറ്റ് കാറ്റലോഗ് മാർക്കറ്റിംഗ് സിസ്റ്റം ഉപയോഗിച്ച് തയാറാക്കുന്ന ഓൺലൈൻ കാറ്റലോഗ് ഒക്യാറ്റ് കണ്ടെന്റ് മാർക്കറ്റിംഗ് പേജുകൾ, സോഷ്യൽ മീഡിയ, സെർച്ച് എഞ്ചിനുകൾ, റെഫെറൽ നെറ്റ് വർക്കുകൾ വഴി പ്രചരിപ്പിച്ചു ഓൺലൈൻ കാറ്റലോഗ് മാർക്കറ്റിംഗ് നടപ്പാക്കുന്നു. ഒക്യാറ്റ് ഓൺലൈൻ കാറ്റലോഗിൽ ഒരു ബിസിനസിനെ സംബന്ധിക്കുന്ന വിവിധ പരസ്യങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു.
ഓണ്‍ലൈന്‍ അഡ്വെർടൈസ്‌മെന്റുകൾ (Ocat online advertisements )
ഒരു ബിസിനസിനെ പരിചയപ്പെടുത്താൻ തക്ക വിധം ഓൺലൈൻ അഡ്വെർടൈസ്‌മെന്റുകൾ നിരന്തരം നിർമ്മിച്ചു ഓൺലൈൻ കാറ്റലോഗിൽ ഉൾപ്പെടുത്തുന്നു. ഈ പരസ്യങ്ങൾ സെർച്ച് എൻജിനിൽ ഓർഗാനിക് സെർച്ച് റിസൾട്ട് ആയും ഒക്യാറ്റ് കണ്ടെന്റ് മാർക്കറ്റിംഗ് പേജുകളിലെ പരസ്യങ്ങൾ ആയും പ്രചരിപ്പിക്കപ്പെടുന്നു.
ഓൺലൈൻ കാറ്റലോഗിലെ പരസ്യങ്ങൾ സോഷ്യൽ മീഡിയ പോസ്റ്റുകളായി പ്രചരിപ്പിക്കാൻ സാധിക്കുന്നു.
ഒക്യാറ്റ് കണ്ടന്റ് മാർക്കറ്റിംഗ് പേജുകൾ (ocat content marketing)
ഡിജിറ്റല്‍ മാര്‍ക്കറ്റിങ്ങിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടം, മാർക്കറ്റിംഗ് ചെയ്യാൻ ഉദ്ദേശിക്കുന്ന സേവനത്തേയോ ഉത്പന്നത്തെയോ സംബന്ധിക്കുന്ന കണ്ടെന്റ് തയ്യാറാക്കുക എന്നതാണ്. തയ്യാറാക്കപ്പെട്ട വിവരങ്ങള്‍ സേര്‍ച്ച് എഞ്ചിനുകള്‍ക്ക് അനുയോജ്യമായ രീതിയില്‍ ഒരു ഓൺലൈൻ കാറ്റലോഗിൽ പ്രസിദ്ധീകരിക്കുന്നു. ഇതിനോടൊപ്പം വീഡിയോ, ഫോട്ടോകള്‍, മറ്റു ലിങ്കുകൾ എന്നിവ ഉള്‍പ്പെടുത്താവുന്നതാണ്.
ഓൺലൈൻ കാറ്റലോഗിലെ പരസ്യങ്ങൾ ഒക്യാറ്റ് നൽകുന്ന വ്യത്യസ്ത കോൺടെന്റ് മാർക്കറ്റിംഗ് പേജുകൾ വഴി പ്രചരിപ്പിക്കുന്നു.
ഒക്യാറ്റ് മാർക്കറ്റിംഗ് പേജുകൾ വഴിയും റെഫെറൽ നെറ്റ് വർക്കുകൾ വഴിയും ബിസിനസ്സിന്റെ ഓൺലൈൻ കാറ്റലോഗുകൾ പ്രചരിപ്പിക്കപ്പെടുന്നു.
സോഷ്യൽ മീഡിയ മാർക്കറ്റിംഗ് (Social Media marketing)
ഓൺലൈൻ കാറ്റലോഗ് പേജുകൾ വളരെ എളുപ്പത്തിൽ ഫേസ്ബുക്, ട്വിറ്റെർ തുടങ്ങിയ സോഷ്യൽ മീഡിയ ചാനലുകളിൽ ലിങ്ക് അടിസ്ഥാനമാക്കിയുള്ള പോസ്റ്റുകളായി പ്രസിദ്ധീകരിക്കാൻ സാധിക്കുന്നു.
റെഫറൽ നെറ്റ്‌വർക്ക് (Referral Network)
ഒക്യാറ്റ് കാറ്റലോഗ് മാർക്കറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന വ്യത്യസ്ത കമ്പനികളുടെ റെഫെറൽ നെറ്റു റ്വർക്കുകൾ വഴി കാറ്റലോഗുകൾ പ്രചരിപ്പിക്കുന്നു.
കൂടാതെ സെർച്ച് എൻജിനിൽ ലിസ്റ്റ് ചെയ്യുന്നതിനാവശ്യമായ "ലിങ്ക് പോപ്പുലാരിറ്റി" നേടുവാൻ റെഫെറൽ നെറ്റ്‌വർക്ക് നമ്മെ സഹായിക്കുന്നു.
ഓൺലൈൻ പരസ്യം (Online advertisement), റെഫെറൽ ലിങ്ക്സ് , കണ്ടെന്റ് മാർക്കറ്റിംഗ്(Content Marketing) , ഓൺലൈൻ വിശ്വാസ്യത വളർത്തുക (reputation management ) തുടങ്ങിയവക്ക് റെഫെറൽ നെറ്റ്‌വർക്ക് ഉപയോഗിക്കപ്പെടുന്നു.
ഒക്യാറ്റ് ഓൺലൈൻ കാറ്റലോഗിൽ പ്രസിദ്ധീകരിക്കുന്ന കണ്ടെന്റ് സെർച്ച് എൻജിൻ, സോഷ്യൽ മീഡിയ, റെഫെറൽ നെറ്റവർക്ക് വഴി ഏറ്റവും കുറഞ്ഞത് ഒരു വര്ഷക്കാലത്തേക്കു പ്രചരിപ്പിച്ചു ഓൺലൈൻ മാർക്കറ്റിംഗ് നടപ്പാക്കുന്ന സേവനം ആണ് ഒക്യാറ്റ് ഓൺലൈൻ കാറ്റലോഗ് മാർക്കറ്റിംഗ് .
ഒക്യാറ്റ് അക്കൗണ്ട് ഉപയോഗിച്ച് സൗജന്യ ബിസിനസ് പരസ്യങ്ങൾ നിർമ്മിച്ച് പ്രചരിപ്പിക്കാൻ സാധിക്കുന്നു. സൗജന്യ ഒക്യാറ്റ് അക്കൗണ്ട് രജിസ്റ്റർ ചെയ്യാൻ