Online Advertising

ഒരു  ബിസിനസിന്റെ വിവരങ്ങൾ തുടർച്ചയായി ബാനർ പരസ്യങ്ങളും ലാൻഡിംഗ് പേജുകളുമായി  ഒക്യാറ്റ് പ്ലാറ്റഫോം  വഴി ഓൺലൈൻ കാറ്റലോഗിൽ   പ്രസിദ്ധീകരിച്ച്   വ്യത്യസ്ത മാർക്കറ്റിംഗ് സംവിധാനങ്ങളായ   സെർച്ച് എൻജിനുകൾ,  ഒക്യാറ്റ്‌  കാറ്റഗറി പേജുകൾ, ബിസിനസ്സ്  ഡയറക്ടറി ലിസ്റ്റിംഗ്‌സ്,  റെഫെറൽ നെറ്റ്‌വർക്ക്, സോഷ്യൽ മീഡിയ ഷെയർ ലിങ്ക്സ്  തുടങ്ങിയവയിലൂടെ  പ്രചരിപ്പിച്ചു വെബ്സൈറ്റ് പ്രമോഷൻ  നടപ്പാക്കുന്നു.

 

1. ലാൻഡിങ് പേജുകൾ ഉൾപ്പെടുന്ന  പരസ്യങ്ങൾ  അനുയോജ്യമായ കീവേർഡുകൾ ഉപയോഗിച്ച് സെർച്ച് എൻജിനുകളിൽ  (ഗൂഗിൾ, യാഹൂ,ബിങ് ) ഉൾപ്പെടുത്തുന്നു.


2 . ലാൻഡിങ് പേജുകൾ ഉൾപ്പെടുന്ന  പരസ്യങ്ങൾ ഒക്യാറ്റ്‌   റെഫെറൽ നെറ്റ്  വർക്കുകൾ    വഴി പ്രചരിപ്പിക്കുന്നു.


3 . ലാൻഡിങ് പേജുകൾ ഉൾപ്പെടുന്ന  പരസ്യങ്ങൾ  സോഷ്യൽ മീഡിയ പോസ്റ്റുകൾ ആയി പ്രചരിക്കുന്നു.


4 . പരസ്യങ്ങൾ  സോഷ്യൽ മീഡിയ campaign വഴി പ്രചരിപ്പിച്ചു ലീഡുകൾ  (Lead generation)  നടപ്പാക്കുന്നു.


5 . ലോക്കൽ വെബ് ഡയറക്ടറി പേജുകൾ വഴി ലാൻഡിങ് പേജുകൾ ഉൾപ്പെടുന്ന  പരസ്യങ്ങൾ  പ്രചരിപ്പിക്കുന്നു. ഒക്യാറ്റ്‌ പ്ലാറ്റഫോമിൽ  ഉപയോഗിച്ച് മറ്റു ബിസിനസ്സുകളുടെ വിവരങ്ങൾ ഓൺലൈൻ ഡിറക്ടറിയിൽ പ്രസിദ്ധീകരിച്ച്‌    പ്രചരിപ്പിക്കുന്നു.


6. ഒക്യാറ്റ്‌ പ്ലാറ്റഫോം   വഴി ഓൺലൈൻ പരസ്യങ്ങൾ  പ്രചരിപ്പിക്കപ്പെടുന്നു.


7. ഓൺലൈൻ പരസ്യങ്ങൾ  വിർച്ചൽ ബിസിനസ് കാർഡ് വഴി പ്രചരിപ്പിക്കപ്പെടുന്നു.


7. ഓൺലൈൻ പരസ്യങ്ങൾ കണ്ടെന്റ്  മാർക്കറ്റിംഗ് വഴി പ്രചരിപ്പിക്കാൻ സാധിക്കുന്നു.

Eg: ബിസിനസുമായി ബന്ധപ്പെട്ട    വിവരം / ലേഖനം /  വീഡിയോ ഓൺലൈൻ പരസ്യങ്ങൾ  ആയി പ്രസിദ്ധീകരിച്ചു  ഓൺലൈൻ  അഡ്വെർടൈസിങ്  നടപ്പാക്കുന്നു.


നിങ്ങളുടെ ബിസിനസ്സിന്റെ  വെബ്സൈറ്റ്   മാർക്കറ്റിങ്  നടപ്പാക്കാൻ ബന്ധപ്പെടുക 
Phone : +91 9480181064


Adsin Technologies
Cost effective Ocat Web Promotion service in Kerala

Ph : 9480181064

 


 

Adsin Technologies
Website Development, Web Hosting, Dedicated Servers, Domain Registration, Corporate Email Solutions & Digital....


Online Advertising




Quick Links


കണ്ടെന്റ് മാർക്കറ്റിങ്ങിലൂടെ ഒരു ബിസിനസിന് ലഭിക്കുന്ന നേട്ടങ്ങൾ

നിങ്ങൾക്കൊരു വെബ്സൈറ്റുണ്ടോ? ഒരു വർഷത്തേക്ക് കുറഞ്ഞ ചിലവിൽ കണ്ടെന്റ് മാർക്കറ്റിംഗ് സേവനം

ഒരു ബിസിനസ്സിന്റെ ഇൻഫൊർമേറ്റീവ് അഡ്വെർടൈസിങ് & വെബ്സൈറ്റ് മാർക്കറ്റിംഗ് സേവനം ഒക്യാറ്റ്‌ കണ്ടെന്റ് മാർക്കറ്റിംഗ് വഴി

ഒക്യാറ്റ്‌ വെബ് പ്രൊമോഷൻ സേവനം വഴി നിങ്ങളുടെ വെബ്സൈറ്റ് മാർക്കറ്റിംഗ് കുറഞ്ഞ ചിലവിൽ നടപ്പാക്കൂ

ഒക്യാറ്റ്‌ വെബ് പ്രൊമോഷൻ സേവനം നടപ്പാക്കി ഡിജിറ്റൽ മാർക്കറ്റിംഗ് എളുപ്പമാക്കൂ

നിങ്ങളുടെ നാട്ടിൽ ഏറ്റവും കുറഞ്ഞ ചിലവിൽ കാര്യക്ഷമമായ രീതിയിൽ ഓൺലൈൻ അഡ്വെർടൈസിങ് ഏജൻസി തുടങ്ങാനുള്ള സുവർണാവസരം

Free Registration in Ocat Digital marketing System

Login to Ocat Digital marketing System

ലാൻഡിംഗ് പേജുകൾ ഉൾപ്പെടുന്ന ബാനർ പരസ്യങ്ങൾ നിർമ്മിച്ച് സെർച്ച് എൻജിൻ, സോഷ്യൽ മീഡിയ, റെഫെറൽ നെറ്റ് റ്വർക്കുകൾ വഴി വിതരണം ചെയ്തു കണ്ടെന്റ് മാർക്കറ്റിംഗ്

കുറഞ്ഞ ചിലവിൽ വെബ്സൈറ്റ് പ്രചരിപ്പിക്കാൻ ഒക്യാറ്റ്‌ വെബ് പ്രൊമോഷൻ സേവനം

Home    |   Content Marketing Service    |   Catalog    |   Contact Us    |   Free Ocat Account    |   Referral Network
Ocat Web promotion service in Kerala | Website Promotion report | Ocat™ Web Promotion Services in India | Powered by Ocat