
ഒക്യാറ്റ് ഓൺലൈൻ കാറ്റലോഗ് വഴി ഒരു ബിസിനസിന്റെ വെബ്സൈറ്റ് മാർക്കറ്റിംഗ് & ഇൻഫൊർമേറ്റീവ് അഡ്വെർടൈസിങ് നടപ്പാക്കാൻ സാധിക്കുന്നു.
ഒരു ബിസിനസിനെ സംബന്ധിച്ച വിവരങ്ങൾ ഉപഭോക്തക്കളെ ആകർഷിക്കാൻ ഉതകുന്ന രീതിയിൽ നിരന്തരം ഓൺലൈൻ പരസ്യങ്ങളായി ഓൺലൈൻ കാറ്റലോഗിൽ പ്രസിദ്ധീകരിച്ച് ബിസിനസ്സിന്റെ മാർക്കറ്റിംഗ് പോർട്ടൽ, സെർച്ച് എൻജിനുകൾ, സോഷ്യൽ മീഡിയ, മാർക്കറ്റിംഗ് പോർട്ടലുകൾ & റെഫെറൽ നെറ്വർക്കുകൾ വഴി പ്രചരിപ്പിച്ചു ഒക്യാറ്റ് ഓൺലൈൻ അഡ്വെർടൈസിങ് & കണ്ടെന്റ് മാർക്കറ്റിംഗ് (ഓൺലൈൻ കാറ്റലോഗ് മാർക്കറ്റിംഗ് ) നാടപ്പാക്കുന്നു.
കാറ്റലോഗ് അധിഷ്ഠിത ഓൺലൈൻ പരസ്യങ്ങൾ ബിസിനസിന്റെ മാർക്കറ്റിംഗ് പോർട്ടൽ വഴി പ്രചരിപ്പിക്കപ്പെടുന്നു.
കാറ്റലോഗ് അധിഷ്ഠിത ഓൺലൈൻ പരസ്യങ്ങൾ സെർച്ച് എഞ്ചിനുകളിൽ ഉൾപ്പെടുത്തി (SEO) പ്രചരിപ്പിക്കുന്നു.
കാറ്റലോഗ് അധിഷ്ഠിത പ്രസിദ്ധീകരിച്ച ഓൺലൈൻ പരസ്യങ്ങൾ സോഷ്യൽ മീഡിയ പോസ്റ്റുകളായി(Facebook Post) പ്രചരിപ്പിക്കുന്നു.
ഒക്യാറ്റ് കാറ്റഗറി പേജുകൾ വഴി (Ocat Marketing Portalukal ) കാറ്റലോഗ് അധിഷ്ഠിത ഓൺലൈൻ പരസ്യങ്ങൾ പ്രചരിപ്പിക്കുന്നു.
കാറ്റലോഗ് അധിഷ്ഠിത ഓൺലൈൻ പരസ്യങ്ങൾ ഒക്യാറ്റ് പ്ലാറ്റഫോമിൽ പ്രവർത്തിക്കുന്ന ബിസിനസ്സ് ഡിറക്ടറി ലിസ്റ്റിംഗ് വഴി പ്രചരിപ്പിക്കപ്പെടുന്നു.
Samples - Online Advertising Report
Adsin Technologies
Cost effective Digital Marketing service using Ocat Online Catalog in Kerala - Website Marketing & Informative Advertising
Ph : 9480181064
#Kerala #SEO
Digital Marketing Service