Home

കുറഞ്ഞ ചിലവിൽ ഒക്യാറ്റ്‌ വെബ് പ്രൊമോഷൻ

ഒക്യാറ്റ്‌  ഓൺലൈൻ കാറ്റലോഗ്   ഉപയോഗിച്ച് ചിലവ് കുറഞ്ഞ രീതിയിൽ ഒരു ബിസിനസിന്റെ വെബ്   പ്രൊമോഷൻ  നടപ്പാക്കുന്നതെങ്ങിനെ  എന്ന് പരിശോധിക്കാം.

ഒരു ബിസിനസ്സിന്റെ വിവരങ്ങൾ   കാറ്റലോഗ് പരസ്യങ്ങളും  പേജുകളുമായി  ഓൺലൈൻ കാറ്റലോഗിൽ  നിരന്തരം  പ്രസിദ്ധീകരിക്കാനും വ്യത്യസ്ത ഓൺലൈൻ മാർക്കറ്റിംഗ് രീതികൾ വഴി പ്രചരിപ്പിച്ച് വെബ്   പ്രൊമോഷൻ സേവനം   നടപ്പാക്കാനും  സാധിക്കുന്നു.


 


ഒക്യാറ്റ്‌ വെബ് പ്രൊമോഷൻ   നടപ്പാക്കുന്ന വ്യത്യസ്ത രീതികൾ 

ഒക്യാറ്റ്‌  കാറ്റലോഗിൽ  പ്രസിദ്ധീകരിക്കുന്ന  കാറ്റലോഗ് പേജുകളും പരസ്യങ്ങളും    സെർച്ച് എൻജിനുകൾ, ബിസിനസ്സ് ബ്ലോഗ്, മാർക്കറ്റിംഗ് പോർട്ടലുകൾ, സോഷ്യൽ മീഡിയ, റെഫെറൽ നെറ്റ്  റ്വർക്കുകൾ, ലോക്കൽ സെർച്ച്, ബിസിനസ് നെറ്റ് റ്വർക്കുകൾ  വഴി പ്രചരിപ്പിക്കപ്പെടുന്നു. 


ഓൺലൈൻ കാറ്റലോഗ് 

ഏതാനും ബിസിനസ്സിന്റെ  ഒക്യാറ്റ്‌  ഓൺലൈൻ കാറ്റലോഗ് ലിങ്കുകൾ സാമ്പിളിനായി  നൽകിയിരിക്കുന്നു.

Padinjath Gold and Diamonds Pvt. Ltd

Aquanautics System Private Limited

Excel Bakery Equipments Bangalore

Reecon Aqua Green Technologies Pvt. Ltd

 

 

കണ്ടെന്റ് മാർക്കറ്റിംഗ്

ബിസിനസ്സിന്റെ പ്രൊഡക്ടുകൾ അല്ലെങ്കിൽ സേവനങ്ങൾ സംബന്ധമായ ആധികാരിക  വിവരങ്ങൾ ഉപഭോക്താക്കളെ ആകർഷിക്കാൻ ഉതകുന്ന രീതിയിൽ ഒക്യാറ്റ്‌  ഓൺലൈൻ കാറ്റലോഗിൽ പ്രസിദ്ധീകരിച്ച് ഗൂഗിൾ സെർച്ച് എൻജിനിൽ കണ്ടെന്റ് മാർക്കറ്റിംഗ് നടപ്പാക്കുന്നു.

 


സെർച്ച് എൻജിൻ ഒപ്റ്റിമൈസഷൻ 

ഒക്യാറ്റ്‌  ഓൺലൈൻ കാറ്റലോഗിൽ   നിർമ്മിക്കുന്ന കാറ്റലോഗ് പേജുകളും പരസ്യങ്ങളിലും   അനുയോജ്യമായ കീവേർഡുകൾ ഉൾപ്പെടുത്തി കണ്ടെന്റ് പബ്ലിഷ് ചെയ്യുവാനും വെബ് പേജുകളിലേക്കു ബാക് ലിങ്കുകൾ നിർമ്മിക്കാനും സാധിക്കുന്നു. കൂടാതെ ഒക്യാറ്റ്‌  പ്ലാറ്റഫോമിൽ നൽകുന്ന  പോർട്ടൽ പേജുകൾ, റെഫെറൽ നെറ്റ് വർക്കുകൾ & ബിസിനസ് നെറ്റ്‌  വർക്കുകൾ, വഴി ബാക് ലിങ്കുകൾ ലഭ്യമാക്കാനും അത് വഴി സെർച്ച് എഞ്ചിനുകളിലെ റിസൾട്ടിൽ ഉൾപ്പെടുത്തനും  സാധിക്കുന്നു.



മാർക്കറ്റിംഗ് പോർട്ടലുകൾ

ഒക്യാറ്റ്‌ ഓൺലൈൻ കാറ്റലോഗിൽ  പ്രസിദ്ധീകരിക്കുന്ന കാറ്റലോഗ് പരസ്യങ്ങൾ   വ്യത്യസ്ത മാർക്കറ്റിംഗ്  പോർട്ടൽ പേജുകൾ വഴി പ്രചരിപ്പിക്കപ്പെടുന്നു. മാർക്കറ്റിംഗ് പോർട്ടലിൽ ഉൾപ്പെടുത്തിയിരിക്കുന്ന ഫ്രീ ബിസിനസ് ഡയറക്ടറി ലിസ്റ്റിംഗുകൾ വഴി കാറ്റലോഗ് പരസ്യങ്ങൾ  പ്രചരിപ്പിക്കപ്പെടുന്നു.


സോഷ്യൽ മീഡിയ പോസ്റ്റുകൾ 

കാറ്റലോഗ് പരസ്യങ്ങൾ   ഫേസ്ബുക് പോലുള്ള  സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പോസ്റ്റുകളായി പ്രചരിപ്പിക്കപ്പെടുന്നു. ഗൂഗിളിൽ കാറ്റലോഗ് Ads പ്രചരിപ്പിക്കാൻ സോഷ്യൽ മീഡിയ പ്രചാരണം സഹായിക്കുന്നു.



റെഫെറൽ നേറ്റ് വർക്കുകൾ 

മറ്റു കമ്പനികളുടെ  റെഫെറൽ നെറ്റ്  റ്വർക്കുകൾ വഴി  കാറ്റലോഗ് പരസ്യങ്ങൾ  പ്രചരിപ്പിച്ച്‌ ബിസിനസ്സ് പ്രൊമോഷൻ  നടപ്പാക്കുന്നു. ഗൂഗിളിൽ കാറ്റലോഗ് പേജുകൾ പ്രചരിപ്പിക്കാൻ റെഫെറൽ നെറ്റ്‌വർക്ക് സഹായിക്കുന്നു.



ലോക്കൽ സെർച്ച്

സെർച്ച് എഞ്ചിനുകളിൽ ലൊക്കേഷൻ ഉപയോഗിച്ചുള്ള സെർച്ച് റിസൾട്ടിൽ   കാറ്റലോഗ് പരസ്യങ്ങൾ   വളരെ എളുപ്പത്തിൽ ഉൾപ്പെടുത്താൻ  സാധിക്കുന്നു. 


ബിസിനസ് ബ്ലോഗ് 

ഒക്യാറ്റ്‌  പ്ലാറ്റഫോമിൽ ഒരു ബിസിനസിന്റെ  ബ്ലോഗ് നിർമ്മിച്ച്   കാറ്റലോഗ് പരസ്യങ്ങൾ പ്രചരിപ്പിക്കുക വഴി ഗൂഗിളിൽ കാറ്റലോഗ് പേജുകളുടെ റാങ്ക് ഉയർത്താൻ സാധിക്കുന്നു..


ബിസിനസ് നെറ്റ് വർക്കിങ് 

ഒക്യാറ്റ് പ്ലാറ്റഫോം   ഉപയോഗിച്ച് ബിസിനസ് നെറ്റ് വർക്കിങ് നടപ്പാക്കാനും കാറ്റലോഗ് പരസ്യങ്ങൾ പ്രചരിപ്പിക്കാനും സാധിക്കുന്നു. ബിസിനസ്സ്  നെറ്റ്‌വർക്ക് വഴി  കാറ്റലോഗ് പേജുകളുടെ ഗൂഗിൾ റാങ്കിൽ ഉയർത്താൻ സാധിക്കുന്നു.




ബിസിനസ്സ്  പ്രൊമോഷൻ റിപ്പോർട്ട് 

ഒക്യാറ്റ്‌ ഓൺലൈൻ കാറ്റലോഗ്    ഉപയോഗിച്ച് നടപ്പാക്കുന്ന വെബ്സൈറ്റ്   പ്രൊമോഷൻ റിപ്പോർട്ട് ലൈവ് ആയി ലഭ്യമാക്കിയിരുന്നു. ഓരോ കാറ്റലോഗ് പരസ്യങ്ങൾ   ലഭിച്ച വ്യൂവേഴ്‌സിന്റെ എണ്ണം, ബാനർ പരസ്യങ്ങൾ വിതരണം ചെയ്യപ്പെടുന്ന മാർക്കറ്റിംഗ് പോർട്ടൽ പേജുകൾ, റെഫെറൽ നെറ്റ്  റ്വർക്കുകൾ, ബിസിനസ് നെറ്റ് വർക്കുകൾ തുടങ്ങിയ വിവരങ്ങൾ  റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിരിക്കുന്നു.


സാമ്പിൾ ബിസിനസ്സ്  പ്രൊമോഷൻ റിപ്പോർട്ട് ലിങ്കുകൾ കൊടുത്തിരിക്കുന്നു.

https://ocat.in/channel/excelbakeryequipment.com

https://ocat.in/channel/reeconautomation.com

https://ocat.in/channel/catalog.aquanautics.co.in

 

 

വളരെ കുറഞ്ഞ ചിലവിൽ  ഓൺലൈൻ കാറ്റലോഗ് ഉപയോഗിച്ച്  ഗൂഗിളിൽ   വെബ് പ്രമോഷൻ  നടപ്പാക്കാൻ  ആഡ്‌സിൻ ടെക്നോളോജിസ് സഹായിക്കുന്നു. 

കൂടുതൽ വിവരങ്ങൾക്ക് 

Ph: +91 9480181064
Email : info@adsinmedia.com

 

Ocat Platform Freee Registration



Adsin Technologies
Cost effective Ocat Web Promotion Service in Kerala

Ph : 9480181064

 


 

Adsin Technologies
Ocat Content Marketing Service, Website Development, Web Hosting, Dedicated Servers, Domain Registration, Cor....


Home




Quick Links


ഒക്യാറ്റ്‌ ഓൺലൈൻ കാറ്റലോഗിലൂടെ ബിസിനസ് പ്രമോഷൻ

ഒക്യാറ്റ്‌ ഓൺലൈൻ കാറ്റലോഗ് - കുറഞ്ഞ ചിലവിൽ ഒരു വെബ് പ്രൊമോഷൻ സേവനം

കുറഞ്ഞ ചിലവിൽ ഡിജിറ്റൽ മാർക്കറ്റിംഗ് നടപ്പാക്കാൻ ഒക്യാറ്റ്‌ ഓൺലൈൻ കാറ്റലോഗ്

കുറഞ്ഞ ചിലവിൽ ഡിജിറ്റൽ മാർക്കറ്റിംഗ് നടപ്പാക്കാൻ ഒക്യാറ്റ്‌ ഓൺലൈൻ കാറ്റലോഗ്

വളരെ കുറഞ്ഞ ചിലവിൽ ഒരു ബിസിനസ്സിന്റെ ഡിജിറ്റൽ മാർക്കറ്റിംഗ് നടപ്പാക്കാൻ ഒരു എളുപ്പ മാർഗം - ഒക്യാറ്റ്‌ ഓൺലൈൻ കാറ്റലോഗ്

കണ്ടെന്റ് മാർക്കറ്റിങ്ങിലൂടെ ഒരു ബിസിനസിന് ലഭിക്കുന്ന നേട്ടങ്ങൾ

ഒരു വർഷത്തേക്ക് കുറഞ്ഞ ചിലവിൽ വെബ് പ്രൊമോഷൻ സേവനം നടപ്പാക്കാൻ ഒക്യാറ്റ്‌ ഓൺലൈൻ കാറ്റലോഗ്

ഒരു ബിസിനസ്സിന്റെ ഇൻഫൊർമേറ്റീവ് അഡ്വെർടൈസിങ് & കോൺടെന്റ് മാർക്കറ്റിംഗ് സേവനം ഒക്യാറ്റ്‌ പ്ലാറ്റഫോം വഴി

ഒക്യാറ്റ്‌ ഓൺലൈൻ കാറ്റലോഗ് വഴി നിങ്ങളുടെ വെബ് പ്രൊമോഷൻ കുറഞ്ഞ ചിലവിൽ നടപ്പാക്കൂ

ഒക്യാറ്റ്‌ ഓൺലൈൻ കാറ്റലോഗ് വഴി ഡിജിറ്റൽ മാർക്കറ്റിംഗ് എളുപ്പമാക്കൂ

Home    |   Web Promotion Services    |   Catalog    |   Contact Us    |   Free Ocat Account    |   Referral Network    |    Blog
Ocat Web Promotion Service in Kerala | Ocat Web Promotion Report | Powered by Ocat Online Catalog - Web Promotion Service in India | Member of Ocat Platform