ഒക്യാറ്റ് കണ്ടെന്റ് മാർക്കറ്റിംഗ് സർവീസ്
ഒക്യാറ്റ് പ്ലാറ്റഫോം ഉപയോഗിച്ച് ഒരു ബിസിനസ്സ് വെബ്സൈറ്റിന്റെ ഭാഗമായി നിർമ്മിക്കുന്ന ഒക്യാറ്റ് ഓൺലൈൻ കാറ്റലോഗിൽ ബാനർ പരസ്യങ്ങളും ലാൻഡിംഗ് പേജുകളും നിർമ്മിച്ച് സെർച്ച് എഞ്ചിൻ ഒപ്റ്റിമൈസഷൻ, ഓൺലൈൻ അഡ്വെർടൈസിങ് & കോൺടെന്റ് മാർക്കറ്റിംഗ് നടപ്പാക്കി സെർച്ച് എൻജിനുകളിൽ പ്രചരിപ്പിക്കാൻ സാധിക്കുന്നു.
സെർച്ച് എഞ്ചിൻ ഒപ്റ്റിമൈസഷൻ
ഒക്യാറ്റ് ഓൺലൈൻ കാറ്റലോഗിലെ ഓൺലൈൻ പരസ്യങ്ങൾ അനുയോജ്യമായ കീവേർഡുകൾ ഉപയോഗിച്ച് പ്രസിദ്ധീകരിച്ചു സെർച്ച് എൻജിനുകൾ വഴി പ്രചരിപ്പിക്കുന്നു. കൂടാതെ വെബ്സൈറ്റ് പേജുകളിലേക്കു അനുയോജ്യമായ ബാക് ലിങ്കുകൾ പ്രസിദ്ധീകരിക്കുകയും കീവേർഡുകൾ ഒപ്ടിമൈസ് ചെയ്യുകയും ചെയ്യുന്നു.
ഓൺലൈൻ അഡ്വെർടൈസിങ്
ഓൺലൈൻ കാറ്റലോഗിൽ പ്രസിദ്ധീകരിക്കുന്ന ബാനർ പരസ്യങ്ങളും അവയുടെ ലാൻഡിംഗ് പേജുകളും ഒക്യാറ്റ് കാറ്റഗറി പേജുകൾ, സോഷ്യൽ മീഡിയ, ബിസിനസ്സ് ഡയറക്ടറി ലിസ്റ്റിംങ്ങുകൾ , റെഫെറൽ നെറ്വർക്കുകൾ & വിർച്വൽ ബിസിനസ്സ് കാർഡുകൾ വഴി പ്രചരിപ്പിച്ച് വെബ്സൈറ്റ് പ്രചരിപ്പിക്കുന്നു.
കണ്ടെന്റ് മാർക്കറ്റിംഗ്
ഒരു ബിസിനസിനെ സംബന്ധിച്ചുള്ള വിവരങ്ങൾ, പ്രൊഡക്ടുകൾ സേവനങ്ങൾ വഴിയുള്ള പരിഹാരങ്ങൾ, മറ്റു ഗുണങ്ങൾ തുടങ്ങിയ വിവരങ്ങൾ ആധികാരികമായി ഒക്യാറ്റ് ഓൺലൈൻ കാറ്റലോഗിൽ പ്രസിദ്ധീകരിച്ചു വെബ്‌സൈറ്റിലേക്ക് ജനങ്ങളെ ആകർഷിക്കുവാൻ കുറഞ്ഞ മുതൽ മുടക്കിൽ സാധിക്കുന്നു.
ഒക്യാറ്റ് കണ്ടെന്റ് മാർക്കറ്റിംഗ് സേവനം നടപ്പാക്കുന്ന വിധം
1. ഒക്യാറ്റ് പ്ലാറ്റഫോം ഉപയോഗിച്ച് ഒരു ബിസിനസ്സിനെ സംബന്ധിച്ച വിവരങ്ങൾ ഉപയോഗിച്ച് ബാനർ പരസ്യങ്ങൾ ഉൾപ്പെടുന്ന ലാൻഡിംഗ് പേജുകൾ നിരന്തരം വെബ്സൈറ്റിന്റെ ഭാഗമായി പ്രവർത്തിക്കുന്ന ഓൺലൈൻ കാറ്റലോഗിൽ പ്രസിദ്ധീകരിക്കുന്നു.



https://excelbakeryequipment.com/pages/Catalog.aspx
https://aquanauticspoolproducts.ocat.site/pages/Blog.aspx
https://reeconautomation.com/pages/Catalog.aspx
2 . ഓൺലൈൻ കാറ്റലോഗിലെ പരസ്യങ്ങൾ ഒക്യാറ്റ് മാർക്കറ്റിംഗ് പോർട്ടൽ വഴി പ്രചരിപ്പിക്കപ്പെടുന്നു.
Eg:
https://collections.padinjathfj.in/
https://excelbakeryequipment.com/
https://reeconautomation.com/
3. ബാനർ പരസ്യങ്ങളും ലാൻഡിംഗ് പേജുകളും സെർച്ച് എൻജിന് ഒപ്റ്റിമൈസഷൻ നടപ്പാക്കി സെർച്ച് എഞ്ചിനുകളിൽ കൂടി പ്രചരിപ്പിക്കപ്പെടുന്നു. കൂടാതെ വെബ്സൈറ്റ് പേജുകൾ അനുയോജ്യമായ കീവേർഡുകൾ ഉപയോഗിച്ച് സെർച്ച് എഞ്ചിൻ ഒപ്റ്റിമൈസഷൻ നടപ്പാക്കുന്നു.
4. ഓൺലൈൻ കാറ്റലോഗിലെ പരസ്യങ്ങൾ ഒക്യാറ്റ് മാർക്കറ്റിംഗ് പോർട്ടലുകൾ, സോഷ്യൽ മീഡിയ, റെഫെറൽ നെറ്റ് റ്വർക്കുകൾ, സെർച്ച് എൻജിനുകൾ, & ഒക്യാറ്റ് വെബ് ഡയറക്ടറി വഴി ഏറ്റവും കുറഞ്ഞത് ഒരു വർഷത്തേക്ക് പ്രചരിപ്പിക്കപ്പെടുന്നു.
5.ഉപഭോക്താക്കളെ ആകർഷിക്കാൻ ഉതകുന്ന പ്രയോജനപ്രദമായ കാര്യങ്ങൾ നിരന്തരം കണ്ടെന്റ് പ്രസിദ്ധീകരിക്കുന്നു.
6. ലാൻഡിംഗ് പേജുകൾ ഉൾപ്പെടുന്ന ബാനർ പരസ്യങ്ങൾ ഒക്യാറ്റ് ബിസിനസ് നെറ്റ് റ്വർക്കുകൾ വഴി പ്രചരിപ്പിക്കപ്പെടുന്നു.
7. ബിസിനസ്സ് നെറ്റ് റ്വർക്കിലെ വിർച്വൽ ബിസിനസ്സ് കാർഡ് വഴി കണ്ടെന്റ് മാർക്കറ്റിംഗ് നടപ്പാക്കുന്നു.