ഒക്യാറ്റ് ഓൺലൈൻ കാറ്റലോഗ് വഴി ഡിജിറ്റൽ മാർക്കറ്റിംഗ് എളുപ്പമാക്കൂ
ഒരു ബിസിനസിന്റെ പ്രൊമോഷൻ നടപ്പാക്കാൻ അവലംബിക്കുന്ന പ്രധാനപ്പെട്ട രീതികളായ സെർച്ച് എഞ്ചിൻ ഒപ്റ്റിമൈസഷൻ, കണ്ടെന്റ് മാർക്കറ്റിംഗ്, ഓൺലൈൻ അഡ്വെർടൈസിങ് & ബിസിനസ് നെറ്റ് റ്വർകിങ് നടപ്പാക്കാൻ ഒക്യാറ്റ് ഓൺലൈൻ കാറ്റലോഗ് വഴി സാധിക്കുന്നു.
ബിസിനസ് സംബന്ധമായ വിവരങ്ങൾ ഉപഭോക്താക്കളെ ആകർഷിക്കാൻ ഉതകുന്ന രീതിയിൽ ബാനർ പരസ്യങ്ങളും ലാൻഡിംഗ് പേജുകളും ( ഒക്യാറ്റ് ഓൺലൈൻ പരസ്യങ്ങൾ ) പ്രസിദ്ധീകരിക്കുന്നു. Ocat Ads സെർച്ച് എൻജിനുകൾ, വെബ് ഡയറക്ടറി ലിസ്റ്റിംഗ്, റെഫെറൽ നെറ്റ്‌വർക്ക്, ഒക്യാറ്റ് മാർക്കറ്റിംഗ് പോർട്ടലുകൾ & സോഷ്യൽ മീഡിയ വഴി പ്രചരിപ്പിക്കപ്പെടുന്നു.
ഒക്യാറ്റ് ഓൺലൈൻ കാറ്റലോഗ് സേവനത്തിന്റെ പ്രത്യേകതകൾ
1. അൺലിമിറ്റഡ് ബാനർ പരസ്യങ്ങളും ലാൻഡിംഗ് പേജുകളും പ്രസിദ്ധീകരിക്കാനും പ്രചരിപ്പിക്കാനും സാധിക്കുന്നു.
2. ബിസിനസ്സിന്റെ വെബ്സൈറ്റിന്റെ ഭാഗമായി ബാനർ പരസ്യങ്ങളും ലാൻഡിംഗ് പേജുകളും ( ഓക്യാറ്റ് ഓൺലൈൻ പരസ്യങ്ങൾ) നിർമിക്കപ്പെടുന്നു.
3. ലാൻഡിംഗ് പേജുകൾ സെർച്ച് എഞ്ചിനുകളിലെ ഓർഗാനിക് സെർച്ച് റിസൾട്ട് വഴി സൗജന്യമായി പ്രചരിപ്പിക്കാൻ സാധിക്കുന്നു.
4. Ocat Ads സോഷ്യൽ മീഡിയ പോസ്റ്റുകൾ ആയി പ്രചരിപ്പിക്കാൻ സാധിക്കുന്നു.
5. Catalog Ads റെഫെറൽ നെറ്റ് വർക്കുകൾ വഴി പ്രചരിപ്പിക്കപ്പെടുന്നു.
6. Ocat Ads ഒക്യാറ്റ് വെബ് സൈറ്റുകൾ വഴി പ്രചരിപ്പിക്കപ്പെടുന്നു.
7. കണ്ടെന്റ് മാർക്കറ്റിംഗ് എന്ന ഓൺലൈൻ മാർക്കറ്റിങ് രീതി വളരെ എളുപ്പത്തിൽ നടപ്പാക്കാൻ സാധിക്കുന്നു.
8. ലോക്കൽ സെർച്ച് എഞ്ചിൻ ഒപ്റ്റിമൈസഷൻ നടപ്പാക്കാൻ സാധിക്കുന്നു.
9. എല്ലാ Ocat Ads നും ഷോർട് URL നടപ്പാക്കിയിരിക്കുന്നു.
10. ഓൺലൈൻ കാറ്റലോഗ് മാർക്കറ്റിംഗ് നടപ്പാക്കാൻ സാധിക്കുന്നു.
11. ഏറ്റവും കുറഞ്ഞത് ഒരു വര്ഷക്കാലത്തേക്കു ഒക്യാറ്റ് ഓൺലൈൻ അഡ്വെർടൈസിങ് വഴി വെബ് പ്രൊമോഷൻ സേവനം നടപ്പാക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക +91 8073857251
Adsin Technologies
Promoting Websites through Ocat™ Online Catalog in Kerala
Ph : 9480181064