
ഒക്യാറ്റ് വെബ് പ്രൊമോഷൻ സേവനം
ഒക്യാറ്റ് പ്ലാറ്റ്‌ഫോം ഉപയോഗിച്ച് ഒരു സ്ഥാപനത്തിന്റെ വെബ്‌സൈറ്റിൽ ഓൺലൈൻ കാറ്റലോഗ് നിർമ്മിച്ച് ആധികാരികമായ വിവരങ്ങൾ ഓൺലൈൻ കാറ്റലോഗിൽ പരസ്യങ്ങളായി പ്രസിദ്ധീകരിച്ച് സെർച്ച് എൻജിനുകൾ, റെഫറൽ നെറ്റ്‌വർക്ക്, ഒക്യാറ്റ് പോർട്ടലുകൾ & സോഷ്യൽ മീഡിയ വഴി പ്രചരിപ്പിച്ച് ഒക്യാറ്റ് വെബ് പ്രൊമോഷൻ നടപ്പാക്കുന്നു.
ഒക്യാറ്റ് വെബ് പ്രൊമോഷൻ സേവനത്തിന്റെ സവിശേഷതകൾ
1. ബിസിനസ്സിന്റെ സേവനങ്ങളെയോ പ്രൊഡക്ടുകളെയോ സെർച്ച് എൻജിനിൽ ഉൾപ്പെടുത്താൻ ആവശ്യമായ കീവേർഡുകൾ ഉപയോഗിച്ച് വെബ്സൈറ്റ് പേജുകളിൽ ഒപ്റ്റിമൈസഷൻ നടപ്പാക്കുക.
2. കോൺടെന്റ് മാർക്കറ്റിംഗ് & ഓൺലൈറ് അഡ്വെർടൈസിങ് വഴി വെബ്സൈറ്റ് പേജുകളിലേക്കു കൂടുതൽ സന്ദർശകരെ എത്തിക്കുക. അതിനാവശ്യമായ ഓൺലൈൻ പരസ്യങ്ങളും ലാൻഡിംഗ് പേജുകളും വെബ്സൈറ്റിന്റെ ഭാഗമായി നിർമിക്കുന്ന ഓൺലൈൻ കാറ്റലോഗിൽ പ്രസിദ്ധീകരിക്കുക.
3. ഒക്യാറ്റ് ഓൺലൈൻ കാറ്റലോഗ് വിതരണം വഴി ഓൺലൈൻ പരസ്യങ്ങൾ പ്രചരിപ്പിക്കുക.
4. സെർച്ച് എഞ്ചിനിൽ ഉയർന്ന റാങ്കിങ് നേടുവാൻ സഹായിക്കുന്ന ബാക് ലിങ്കുകൾ റെഫെറൽ നെറ്റ് റ്വർക്കിൽ നിന്നും സോഷ്യൽ മീഡിയ വഴിയും നേടുക.
ഒക്യാറ്റ് ഓൺലൈൻ കാറ്റലോഗിൽ ഉൾപ്പെടുന്ന ഓൺലൈൻ പരസ്യങ്ങളുടെ ലിങ്കുകൾ സെർച്ച് എഞ്ചിനുകളിലെ ഓർഗാനിക് സെർച്ച് റിസൾട്ടിൽ ലിസ്റ്റ് ചെയ്യപ്പെടുന്നു.
ഓൺലൈൻ കാറ്റലോഗിൽ ഉൾപ്പെടുന്ന ഓൺലൈൻ പരസ്യങ്ങൾ സോഷ്യൽ മീഡിയ പോസ്റ്റുകളായി പ്രചരിപ്പിക്കാൻ സാധിക്കുന്നു.
ലൊക്കേഷൻ അടിസ്ഥാനമാക്കി നിർമ്മിക്കുന്ന വെബ് ഡയറക്ടറി ലിസ്റ്റിംഗ് വഴി ഒക്യാറ്റ് ഓൺലൈൻ കാറ്റലോഗിൽ ഉൾപ്പെടുന്ന ഓൺലൈൻ പരസ്യങ്ങൾ പ്രചരിപ്പിക്കപ്പെടുന്നു.
റെഫെറൽ നെറ്റ് റ്വർക്കുകൾ വഴി കാറ്റലോഗിൽ ഉൾപ്പെടുന്ന ഓൺലൈൻ പരസ്യങ്ങൾ പ്രചരിപ്പിക്കപ്പെടുന്നു.
Adsin Technologies
Cost effective Ocat Web Promotion service in Kerala
Ph : 9480181064
Adsin Technologies
Website Development, Web Hosting, Dedicated Servers, Domain Registration, Corporate Email Solutions & Digital
....
Home