
ഒക്യാറ്റ് സൊല്യൂഷൻ പ്രൊവൈഡർ
ഒക്യാറ്റ് ഡിജിറ്റൽ മാർക്കറ്റിംഗ് സിസ്റ്റമുപയോഗിച്ച് വളരെ ചെറിയ മുതൽ മുടക്കിൽ ബിസിനസിന്റെ ഓൺലൈൻ കാറ്റലോഗ് നിർമ്മിച്ച് വെബ്സൈറ്റ് മാർക്കറ്റിംഗ് & ഇൻഫൊർമേറ്റീവ് അഡ്വെർടൈസിങ് സേവനം ഉപഭോക്താക്കൾക്ക് നൽകാൻ ഒക്യാറ്റ് സൊല്യൂഷൻ പ്രൊവൈഡർ സഹായിക്കുന്നു.
ഒക്യാറ്റ് സിസ്റ്റം പ്രൊവൈഡർ പ്രോഗ്രാം വഴി ഓൺലൈൻ അഡ്വെർടൈസിങ് ഏജൻസി നടപ്പാക്കുന്ന വിധം
ഒക്യാറ്റ് ഡിജിറ്റൽ മാർക്കറ്റിംഗ് സിസ്റ്റം
ഒരു ബിസിനസ്സിനെ സംബന്ധിച്ച വിവരങ്ങൾ ബാനർ പരസ്യങ്ങൾ ഉൾപ്പെടുന്ന ലാൻഡിംഗ് പേജുകൾ ആയി ഒരു വെബ്സൈറ്റിന്റെ ഭാഗമായുള്ള ഓൺലൈൻ കാറ്റലോഗിൽ പ്രസിദ്ധീകരിച്ചു സോഷ്യൽ മീഡിയ, സെർച്ച് എൻജിനുകൾ, റെഫെറൽ നെറ്റ്റ്വർക്കുകൾ, മാർക്കറ്റിംഗ് പോർട്ടൽ എന്നീ രീതികൾ ഉപയോഗിച്ച് പ്രചരിപ്പിക്കാൻ ഉപയോഗിക്കുന്ന സോഫ്റ്റ്‌വെയർ സംവിധാനം ആണ് ഒക്യാറ്റ് മാർക്കറ്റിംഗ് പ്ലാറ്റഫോം.
ഒക്യാറ്റ് ഓൺലൈൻ മാർക്കറ്റിംഗ് പോർട്ടൽ
വ്യത്യസ്ത കമ്പനികളുടെ ബാനർ പരസ്യങ്ങളും ലാൻഡിംഗ് പേജുകളും സെർച്ച് എൻജിനിൽ പ്രചരിപ്പിക്കാൻ സഹായിക്കുന്ന മാർക്കറ്റിംഗ് പോർട്ടലിൽ ഓൺലൈൻ കാറ്റലോഗിലെ പരസ്യങ്ങൾ പ്രചരിപ്പിക്കുന്നു.
ഒക്യാറ്റ് സിസ്റ്റം ഉപയോഗിച്ച് ഓൺലൈൻ കാറ്റലോഗ് പ്രസിദ്ധീകരിച്ചു പ്രചരിപ്പിക്കാൻ സംരംഭകരെ സഹായിക്കുന്ന വ്യക്തികളെയോ സ്ഥാപനങ്ങളെയോ ഒക്യാറ്റ് സൊല്യൂഷൻ പ്രൊവൈഡഴ്സ് എന്ന് വിളിക്കുന്നു.
ഒക്യാറ്റ് സിസ്റ്റം സൊല്യൂഷൻ പ്രൊവൈഡർ പ്രോഗ്രാമിനെക്കുറിച്ചറിയാൻ ബന്ധറ്റപ്പെടുക
Adsin Technologies
Cost effective Digital Marketing service using Ocat Online Catalog in Kerala - Website Marketing & Informative Advertising
Ph : 9480181064
Ocat Online Advertising Agencies